SignIn
Kerala Kaumudi Online
Friday, 26 April 2024 7.57 PM IST

സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിവർഷം: ലോഗോ പ്രകാശനം ചെയ്‌തു

ss

തിരുവനന്തപുരം: സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാം വാർഷികം പ്രമാണിച്ച് തിരുവനന്തപുരം ആസ്ഥാനമാക്കി രമേശ് ചെന്നിത്തല ചെയർമാനായി രൂപീകരിച്ച സംസ്ഥാനതല ആഘോഷകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്ലാറ്റിനം ജൂബിലി വർഷാചരണത്തിന്റെ ലോഗോ ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ രാജ്ഭവനിൽ പ്രകാശനം ചെയ്തു. ആഘോഷകമ്മിറ്റി ഉപദേശകസമിതി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ലോഗോ സ്വീകരിച്ചു. കൺവീനർമാരായ ഡോ.എൻ.രാധാകൃഷ്ണൻ, ഡോ.എം.ആർ.തമ്പാൻ, ആഘോഷ കമ്മിറ്റി വൈസ് ചെയർമാൻ എം.എസ്.ഫൈസൽഖാൻ, ഉപദേശകസമിതി കൺവീനർ പ്രതാപൻ തായാട്ട്, മീഡിയ സെൽ ചെയർമാൻ അജിത് വെണ്ണിയൂർ, കൺവീനർമാരായ സുദർശൻകാർത്തികപ്പള്ളി, റഷീദ് മഞ്ഞപ്പാറ, കലാം കൊച്ചേറ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOGO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.