തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ ഫാർമസി കോളേജുകളിലെ ഒഴിവുള്ള എം.ഫാം സീറ്റുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് www.cee.kerala.gov.in പ്രസിദ്ധീകരിച്ചു.5ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം.ഫോൺ:04712525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |