SignIn
Kerala Kaumudi Online
Saturday, 27 April 2024 4.50 AM IST

അഴിമതി തടയൽ: സേവനാവകാശ നിയമം എല്ലാ വകുപ്പിലും വേണം

p

തിരുവനന്തപുരം: അഴിമതി തടയാൻ എല്ലാ വകുപ്പുകളിലും സേവനാവകാശ നിയമം നിർബന്ധമായി നടപ്പാക്കണമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം സർക്കാരിന് ശുപാർശ നൽകി. സേവനങ്ങൾ സമയത്ത് നൽകാത്തതാണ് അഴിമതി വർദ്ധിക്കാനുള്ള പ്രധാന കാരണം. സേവനാവകാശ നിയമ പ്രകാരം കൃത്യസമയത്ത് സേവനം നൽകാത്തവർക്കെതിരെ പിഴ ചുമത്തൽ തുടങ്ങിയ നടപടികളെടുക്കണം. ജനങ്ങളുടെ പരാതി സ്വീകരിക്കാനും തീർപ്പുണ്ടാക്കാനും ഓൺലൈൻ സംവിധാനം നടപ്പാക്കണം. സർക്കാർ ജീവനക്കാർ നേരിട്ട് ജനങ്ങളോട് ഇടപെടുന്നത് കുറയ്ക്കണം.. ക്ഷേമ പദ്ധതികളിലെയും, ആദിവാസി, പട്ടിക വിഭാഗക്കാരുടെയും ധനസഹായം ബാങ്കിലൂടെയാക്കണം. എല്ലാ വകുപ്പുകളുടെയും പണമണിടപാടുകളും ഡിജിറ്റൽ രൂപത്തിലാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANOJ ABRAHAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.