SignIn
Kerala Kaumudi Online
Thursday, 19 September 2024 10.03 AM IST

സ്തുത്യർഹ സേവനം: രാഷ്ട്രപതിയുടെ മെഡൽ നേടിയവർ

Increase Font Size Decrease Font Size Print Page
medal

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പൊലീസ്, അഗ്നിരക്ഷാ സേനയിൽ സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്ന് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചവർ.

പൊലീസ്

കുര്യാക്കോസ് വി.യു. (ഡി.സി.പി, ലാ ആന്റ് ഓർഡർ- ട്രാഫിക്, കൊച്ചി), പി.എ മുഹമ്മദ് ആരിഫ് (എസ്.പി ആന്റ് അസി.ഡയറക്ടർ, പൊലീസ് അക്കാഡമി,തൃശൂർ), സുബ്രഹ്മണ്യൻ ടി.കെ (എസ്.പി ആന്റ് അസി.ഡയറക്ടർ ട്രെയിനിംഗ്, പൊലിസ് അക്കാഡമി, തൃശൂർ), സജീവൻ (എസ്.പി വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ നോർത്ത് റേഞ്ച്, കോഴിക്കോട്), സജീവ് കോരു കണ്ടര്മഠത്തിൽ (എ.സി.പി, ക്രൈം റെക്കാഡ്സ് ബ്യൂറോ, തൃശൂർ), അജയകുമാർ വേലായുധൻ നായർ (ഡിവൈ.എസ്.പി, വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോ,തിരുവനന്തപുരം), പ്രേമരാജൻ ടി.പി (എ.സി ക്രൈംബ്രാഞ്ച്, കണ്ണൂർ), അബ്ദുൾ റഹീം അലികുഞ്ഞ് (ഡിവൈ.എസ്.പി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സ്, തിരുവനന്തപുരം), രാജു കുഞ്ഞൻ വേലിക്കകത്ത് (എസ്.പി, തൃശൂർ), ഹരിപ്രസാദ് എം.കെ (ആംഡ് പൊലീസ് ഇൻസ്പെക്ടർ, കോഴിക്കോട് ബറ്റാലിയൻ).

അഗ്നിരക്ഷാ സേന

രാമകുമാർ.എൻ (ജില്ലാ ഫയർ ഓഫീസർ), വിജയൻ നടുത്തൊടികയിൽ (അസി. സ്റ്റേഷൻ ഓഫീസർ), അനിൽ കുമാർ മേപ്പുറത്ത് (സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ).

കേരളത്തിന് പുറത്തുള്ള

മലയാളികൾ (സ്തുത്യർഹ സേവനം)

സുനിൽ ശ്രീധരൻ നായർ (സബ് ഇൻസ്പെക്ടർ, അഹമ്മദാബാദ് റൂറൽ പൊലീസ്), പുരുഷോത്തമൻ.ഡി (ഡിവൈ.എസ്.പി, ക്രൈംബ്രാഞ്ച്, ചെന്നൈ), ഗൗതമൻ.കെ (ഡിവൈ.എസ്.പി, ക്രൈംബ്രാഞ്ച് സി.ഐ.ഡി, ചെന്നൈ), നിതിൻ നാരായണൻ (ഇൻസ്പെക്ടർ, കവരത്തി, ലക്ഷദ്വീപ്), എം.മുരളീധരൻ (സബ് ഇൻസ്പെക്ടർ, ബി.എസ്.എഫ്, ഡൽഹി), ഗോപിനാഥൻ വി.എം (ബി.എസ്.എഫ്, ത്രിപുര), എം.വാസു (അസി. സബ് ഇൻസ്പെക്ടർ, സി.ഐ.എസ്.എഫ്, തിരുച്ചിറപ്പള്ളി), ടി. അച്യുതൻ (ഇൻസ്പെക്ടർ സി.ആർ.പി.എഫ്, ഡൽഹി), എം. പുഷ്പലത നായർ (അസി.ഡയറക്ടർ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഡൽഹി).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MEDAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.