ന്യൂഡൽഹി : മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന് ബഹ്റൈനിലെത്തും. വിദേശകാര്യ സഹമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ ബഹ്റൈൻ സന്ദർശനമാണിത്. ബഹ്റൈനിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായും കൂടികാഴ്ച നടത്തും. ആരോഗ്യ, വിദ്യാഭ്യാസ, വ്യാപാര, സേവന മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികളുമായും മന്ത്രി സംവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |