തിരുവനന്തപുരം: ന്യൂഡൽഹി റഡിഡന്റ് കമ്മിഷണർ ഓഫീസിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായിരുന്ന നീരജ് കുമാർ ഗുപ്തയെ എറണാകുളം റേഞ്ച് ഡി.ഐ.ജിയായി നിയമിച്ചു. കാളിരാജ് മഹേഷ് കുമാർ എൻ.ഐ.എയിലേക്ക് ഡെപ്യൂട്ടേഷനിൽ പോയ ഒഴിവിലാണ് 2005 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ നീരജ് കുമാർ ഗുപ്തയെ നിയമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |