ചങ്ങനാശേരി: എൻ.എസ്.എസ് പ്രതിനിധിസഭയിലെ 91 ഒഴിവുകളിലേക്ക് 45 താലൂക്ക് യൂണിയനുകളിലായി 74 പേർ എതിരില്ലാതെ വിജയിച്ചു. തിരഞ്ഞെടുക്കപ്പെട്ടവർ : പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ (ചേർത്തല), പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള (കോട്ടയം), അഡ്വ. എം.എസ്. മോഹൻ (പൊൻകുന്നം), പി. നാരായണൻ (ഒറ്റപ്പാലം), അഡ്വ.എ.ബാലകൃഷ്ണൻ നായർ (കാസർകോട്), യൂണിയൻ പ്രസിഡന്റുമാരായ ബി. ചന്ദ്രശേഖരൻ നായർ (കാട്ടാക്കട), എം.പി. ശശിധരൻപിള്ള (മല്ലപ്പള്ളി), കെ.കെ. കൃഷ്ണപിള്ള (തൊടുപുഴ), അഡ്വ.കെ.കെ. മേനോൻ (പാലക്കാട്), ആർ.എ. ഹരിദാസ് (ഏറനാട്), ബി. വേണുഗോപാലൻ നായർ (തിരൂർ), കെ. ജനാർദ്ദനൻ (കൊയിലാണ്ടി), ജി.സുരേന്ദ്രൻ നായർ (നെയ്യാറ്റിൻകര), ജി. പരമേശ്വരൻ നായർ (കാട്ടാക്കട), ബി. പ്രവീൺകുമാർ, എസ്.എസ്. ബാലു, അഡ്വ.വി.ആർ. അജിത്ത്, രജി രവീന്ദ്രൻനായർ (നെടുമങ്ങാട്), ഡി. രാധാകൃഷ്ണക്കുറുപ്പ്, ജി. ഷിബുകുമാർ, ടി. രാഖേഷ് (ചിറയിൻകീഴ്), എസ്.ജെ. വിജയ (ചാത്തന്നൂർ),
അഡ്വ. ആർ. രാജേഷ്‌കുമാർ (ചടയമംഗലം), അറയ്ക്കൽ ബാലകൃഷ്ണപിള്ള, ടി.ആർ. അജിത്കുമാർ, ജി. പ്രകാശ് (പത്തനാപുരം),
കെ.ബി. രാധാകൃഷ്ണൻ, പന്മന ബാലകൃഷ്ണൻ (കരുനാഗപ്പള്ളി), എ.ജി. ശ്രീകുമാർ, വി.ന്തോഷ് (അടൂർ)
എ.കെ. വിജയൻ (പന്തളം), അഡ്വ.സി.സി പ്രകാശ്കുമാർ,സുദർശനകുമാർ (മല്ലപ്പള്ളി), ഡോ.ആർ.ജയചന്ദ്രൻ, രാജൻബാബു (തിരുവല്ല), എൻ.ജി മുരളീധരക്കുറുപ്പ് (ചെങ്ങന്നൂർ), ചലക്കാട്ട് ജി.രാധാകൃഷ്ണൻ, അഡ്വ.കെ.ജി സുരേഷ്‌കുമാർ (മാവേലിക്കര),
കരുവാറ്റ ചന്ദ്രബാബു, എം.ആർ. ഹരികുമാർ (കാർത്തികപ്പള്ളി), കെ.ജി. സാനന്ദൻ,എസ്.ഹരീഷ്‌കുമാർ (അമ്പലപ്പുഴ),
അഡ്വ.എൻ.രതീഷ് (ചേർത്തല), പി.രാധാകൃഷ്ണൻ നായർ, പി.ടി. വാസുദേവക്കുറുപ്പ്, അഡ്വ.ജി.രാജേഷ്, എസ്.കൃഷ്ണകുമാർ (കുട്ടനാട്), എസ്.സുരേഷ്‌കുമാർ (ചങ്ങനാശേരി), കെ.ജി. ശ്രീകുമാർ, അഡ്വ.എം.എസ്. പ്രമോദ്കുമാർ (കോട്ടയം), എസ്. മധു (വൈക്കം), എം.എം. ഗോവിന്ദൻകുട്ടി, പി. രാജേന്ദ്രപ്രസാദ്, എൻ.കെ. വേണുഗോപാൽ (കണയന്നൂർ), ആർ.ബാലകൃഷ്ണൻ (മുകുന്ദപുരം), വി.അരവിന്ദാക്ഷൻ, ബാലചന്ദ്രൻ പൂലോത്ത് (തലപ്പിള്ളി), കെ. നാരായണൻ നായർ, പി. വിജയൻ, എം. ഉണ്ണികൃഷ്ണൻ (ഒറ്റപ്പാലം), കെ.വി.സി മേനോൻ (മണ്ണാർക്കാട്), പി.സേതുമാധവൻ, പി.രാമകൃഷ്ണൻ, അഡ്വ.കെ.പി ബാബുരാജ്, പി.ടി.രാമദാസ് (ഏറനാട്), ടി.ടി. രാമചന്ദ്രൻ നായർ (പൊന്നാനി), വിക്രമൻ.എസ്.നായർ (ബത്തേരി), കെ.വി.ജയചന്ദ്രൻ (തലശ്ശേരി), തൈക്കണ്ടി മുരളീധരൻ (കണ്ണൂർ), മധു തൊട്ടിയിൽ (തളിപ്പറമ്പ്), കെ.പി.ശ്രീകുമാർ, എം.സത്യനാഥൻ, കെ.ഗോപാലൻ നായർ (ഹോസ്ദുർഗ്), സി.ഭാസ്‌കരൻ നായർ (കാസർകോട്)
തിരുവനന്തപുരം, കൊല്ലം, മീനച്ചിൽ, ഹൈറേഞ്ച്, തൃശൂർ, കോഴിക്കോട് എന്നീ ആറ് താലൂക്കുകളിലായി 17 ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് 9 ന് രാവിലെ 10 മുതൽ അതത് യൂണിയൻ ഓഫീസിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |