ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിൽ ഒടിഞ്ഞ കൈയ്യുമായി ആഹാരം കഴിക്കുന്ന വെമ്പായം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാ വർക്കർ ബിന്ദു സജികുമാർ. അനാരോഗ്യം വകവയ്ക്കാതെ പതിനേഴ് ദിവസമായി ബിന്ദു തന്റെ ഒപ്പമുള്ള 31 ആശമാർക്കൊപ്പം സമരത്തിൽ സജീവമാണ്