SignIn
Kerala Kaumudi Online
Monday, 23 September 2024 12.34 AM IST

സാമ്പിൾ സർവേ: എൻ.എസ്.എസിന്റെ ഹർജി മാറ്റി

Increase Font Size Decrease Font Size Print Page

v

കൊച്ചി: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ സാമ്പിൾ സർവേ നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ എൻ.എസ്.എസ് നൽകിയ ഹർജി ഹൈക്കോടതി 18ന് പരിഗണിക്കാൻ മാറ്റി. സാമ്പത്തിമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ സാമ്പിൾ സർവേയല്ല സമഗ്ര സർവേയാണ് വേണ്ടതെന്ന് ഹർജിയിൽ അഭിപ്രായപ്പെട്ട ഹൈക്കോടതി ഇക്കാര്യത്തിൽ നേരത്തെ സർക്കാരിന്റെ നിലപാടു തേടിയിരുന്നു. വിശദീകരണം നൽകാൻ കൂടുതൽ സമയം സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതിനാലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ഹർജി മാറ്റിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NSS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.