തിരുവനന്തപുരം: വട്ടപ്പാറ വേറ്റിനാട് കൊഞ്ചിറ റോഡിൽ കീഴ്പച്ചൽ വീട്ടിൽ പരേതനായ കീഴ്പച്ചൽ ജി.കുഞ്ഞൻപിള്ളയുടെ ഭാര്യ കെ.രുഗ്മിണി അമ്മ (94) നിര്യാതയായി. മക്കൾ: ഡോ.കെ.മോഹൻകുമാർ (മുൻ എം.എൽ.എ, തിരുവനന്തപുരം ഡി.സി.സി മുൻ പ്രസിഡന്റ്), കെ.ജയകുമാർ (റിട്ട: അദ്ധ്യാപകൻ എച്ച്.എസ്.എസ്, പെരിങ്ങമ്മല), ആർ.ശ്രീലത(റിട്ട എച്ച്.എം കൺകോഡിയ സ്കൂൾ). മരുമക്കൾ: സി.പി.ആദിശങ്കരൻ (മുൻ പ്രസിഡന്റ് എംപ്ലോയീസ് സഹകരണ സംഘം തിരുവനന്തപുരം), ജി.എൽ അനിജ, ഉഷാകുമാരി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |