തിരുവനന്തപുരം: ജഗതി കൊച്ചാർ റോഡ് ചൈതന്യയിൽ പരേതനായ എം. രാമമൂർത്തിയുടെ (എഫിഷ്യന്റ് അഡ്വർട്ടൈസിംഗ്, തിരുവനന്തപുരം) ഭാര്യ വിജയലക്ഷ്മി അമ്മാൾ (81) നിര്യാതയായി. മക്കൾ: കല്പന ഹരിഹരൻ, ആർ. മഹേഷ്, ആർ. സുരേഷ്. മരുമക്കൾ: ബി. ഹരിഹരൻ, ജയശ്രീ മഹേഷ്, ശ്രീവിദ്യ സുരേഷ്. ചെറുമക്കൾ: മീനു ഹരിഹരൻ, വൈഷ്ണവി സുരേഷ്, ചന്ദന മഹേഷ്. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കരമന ബ്രാഹ്മണ സമുദായ ശ്മശാനത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |