കൊല്ലം: പ്രൊഫ. ജി.കെ. ശശിധരനെ അമൃത വിശ്വവിദ്യാപീഠം ഓബുഡ്സ്മാനായി നിയമിച്ചു. അമൃതവിശ്വ വിദ്യാപീഠത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള ഏഴ് കാമ്പസുകളുടെയും ചുമതല അദ്ദേഹത്തിനുണ്ടാകും. പ്രമുഖ വിഭ്യാഭ്യാസ വിചക്ഷണരുടെ പട്ടികയിൽ നിന്ന് യു.ജി.സിയാണ് അദ്ദേഹത്തെ നിർദ്ദേശിച്ചത്. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറായ അദ്ദേഹം നിരവധി ശാസ്ത്ര, സാഹിത്യ, ആത്മീയ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കൊല്ലം ആശ്രാമം നളിനത്തിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |