എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ്റെ നേതൃത്വത്തിൽ നാഗമ്പടം ക്ഷേത്രാങ്കണത്തിലെ ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയനിൽ നടക്കുന്ന മാമ്പഴകൂട്ടം- 2025 ഉദ്ഘാടനം ചെയ്ത എസ് .എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ പഠനകളരിയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്കൊപ്പം.ശ്രീദേവ് കെ.ദാസ്,ഷൈലജാ രവീന്ദ്രൻ,യൂണിയൻ ജോയിന്റ് കൺവീനർ വി.ശശികുമാർ,കൺവീനർ സുരേഷ് പരമേശ്വരൻ, സജീഷ് കുമാർ മണലേൽ,ഇന്ദിരാ രാജപ്പൻ,സുഷമ മോനപ്പൻ തുടങ്ങിയവർ സമീപം