മുംബയ്: ഇന്ത്യയിലെ ആദ്യ ഒമിക്രോൺ മരണം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. നൈജീരിയയിൽ നിന്നെത്തിയ 52കാരൻ 28നാണ് മരിച്ചത്. ഇയാളുടെ പരിശോധനാ ഫലം ഇന്നലെ പുറത്തുവന്നതോടെയാണ് മരണകാരണം ഒമിക്രോൺ ആണെന്ന് സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |