തിരുവനന്തപുരം: പുതുതായി പി.ജി മെഡിക്കൽ പ്രവേശനത്തിന് എൻ.ആർ.ഐ ക്വോട്ടയിൽ അപേക്ഷിച്ചവർക്ക് എംബസി, കോൺസുലേഷൻ അറ്റസ്റ്റ് ചെയ്ത രേഖകൾ സമർപ്പിക്കാനുള്ള സമയം ഏപ്രിൽ നാലുവരെ നീട്ടി. ന്യൂനത പരിഹരിക്കാത്തവർക്ക് എൻ.ആർ.ഐ ക്വോട്ട അനുവദിക്കില്ല. വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്രിൽ. ഹെൽപ്പ്ലൈൻ- 04712525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |