SignIn
Kerala Kaumudi Online
Friday, 26 April 2024 7.50 PM IST

പ്ലസ് വൺ: കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് പിന്നീട് മതി

v-sivankutty

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് പിന്നീട് ഹാജരാക്കിയാൽ മതിയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പകരം എസ്.എസ്.എൽ.സി ബുക്ക് മതി. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മഴക്കെടുതി മൂലം വില്ലേജ് ഓഫീസർമാർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതലായതിനാലാണ് ഇത്തരമൊരു നിർദ്ദേശം. സി.ബി.എസ്.ഇക്കാർ സർട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോടെ നൽകണം. വിടുതൽ സർട്ടിഫിക്കറ്റും ഹാജരാക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLUSONE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.