SignIn
Kerala Kaumudi Online
Thursday, 19 September 2024 12.15 PM IST

പ്ളസ് വൺ പ്രവേശനം: ഒരവസരം കൂടി

Increase Font Size Decrease Font Size Print Page

e

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്കായി ഒരവസരം കൂടി അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിനും സ്‌കൂൾ മാറ്റത്തിനും വിഷയ കോമ്പിനേഷൻ മാറ്റത്തിനുമായി വകുപ്പിലേക്ക് അപേക്ഷകൾ വരുന്ന സാഹചര്യത്തിലാണ് 15 വരെ പ്രവേശന നടപടി പൂർത്തിയാക്കാനുള്ള അവസരം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. സ്‌കൂൾ പ്രിൻസിപ്പൽ നൽകുന്ന വേക്കൻസി റിപ്പോർട്ടും നിരാക്ഷേപ പത്രവുമായി അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാം. പ്രോസ്പെക്ടസ് ഷെഡ്യൂൾ പ്രകാരമുള്ള പ്രവേശന നടപടി ഒക്‌ടോബർ 10ന് പൂർത്തിയാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EEE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.