തിരുവനന്തപുരം: പൊലീസിലെ 127 സബ് ഇൻസ്പെക്ടർമാർക്ക് കൂട്ടത്തോടെ ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം. സീനിയർ എസ്.ഐമാർക്കാണ് സ്ഥാനക്കയറ്റം നൽകിയത്. ഇവരെ പുതിയ തസ്തികകളിൽ നിയമിച്ചു. തിരുവനന്തപുരത്ത് നിയമനം ലഭിച്ചവർ ഇവരാണ്- വി.ആർ ശിവകുമാർ- പോത്തൻകോട്സ ആർ.പ്രകാശ്- നെയ്യാറ്റിൻകര, സജു ആന്റണി- പൊഴിയൂർ, ആർ.ബിനു- പാലോട്, ജെ.എസ്. അശ്വനി- ശ്രീകാര്യം, സുനിൽ ഗോപി- വിഴിഞ്ഞം, എസ്.ബി പ്രവീൺ- ഫോർട്ട്, വി.എസ്.വിനീഷ്- വലിയമല, എസ്.ശ്രീകുമാർ- തുമ്പ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |