SignIn
Kerala Kaumudi Online
Thursday, 19 September 2024 3.13 AM IST

261 ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: പൊലീസിലെ 261 ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ക്വോട്ടയിൽ എറണാകുളം റൂറൽ എസ്.പി കെ.കാർത്തികിനാണ് മെഡൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള മെഡലും കാർത്തികിന് ലഭിച്ചിരുന്നു. ഭീകര വിരുദ്ധ സ്‌ക്വാഡിലെ ബിജു ജോൺ ലൂക്കോസ്,​ വി.ജയചന്ദ്രൻ,​ പി.പ്രദീഷ് കുമാർ എന്നിവർക്കും മെഡലുണ്ട്. സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ കെ.ഷിജു,​ എസ്.സന്തോഷ്,​ കെ.മുഹമ്മദ് ഇല്യാസ്,​ കെ.സന്തോഷ്,​ ടി.ജോസ് എന്നീ ഉദ്യോഗസ്ഥരും മെഡൽ നേടി.

തിരുവനന്തപുരം സിറ്റിയിൽ മെഡൽ ലഭിച്ച ഉദ്യോഗസ്ഥർ ഇവരാണ്: ജെ.കെ.ദിനിൽ (അസി.കമ്മിഷണർ, ഡി.സി.ആർ.ബി), ജെ.എസ്.പ്രവീൺ (ഇൻസ്‌പെക്ടർ, കഴക്കൂട്ടം), പി.ഹരിലാൽ (ഇൻസ്‌പെക്ടർ മെഡിക്കൽ കോളേജ്), ബി.അനിൽകുമാർ (എസ്.ഐ ഡി.പി.സി.സി), സാബുരാജൻ (എസ്.ഐ, ഡി.പി.സി.സി), ബി.രഞ്ജിത്ത് (എസ്.സി.പി.ഒ, മെഡിക്കൽ കോളേജ്), എസ്. സുജാത സുമം (എസ്.സി.പി.ഒ, മെഡിക്കൽ കോളേജ്), എം.ആർ സുനിത (എസ്.സി.പി.ഒ, തമ്പാനൂർ), പി. അഭിലാഷ് (എസ്.സി.പി.ഒ, മെഡിക്കൽ കോളേജ്), എൽ.ശ്രീകല (എസ്.സി.പി.ഒ), ജി.പ്രദീപ് (എസ്.സി.പി.ഒ, ഡി.എച്ച്.ക്യു), പി.എസ്. ഗിരീഷ് (എസ്.സി.പി.ഒ, സൈബർ സെൽ), വി.എസ് വിശ്വകുമാർ (എസ്.സി.പി.ഒ), വി.ബിമൽ മിത്ര (സി.പി.ഒ, മെഡിക്കൽ കോളേജ്), എസ്.എസ്. ഷിജു (സി.പി.ഒ, തിരുവല്ലം), വി.യു വിനയകുമാർ (സി.പി.ഒ, തിരുവല്ലം), ആർ.കെ.രാജേഷ് (സി.പി.ഒ, സൈബർഡോം), എം. സുധീർ (എ.എസ്.ഐ, എച്ച്.ക്യു എ.ആർ), എം.എസ്.ഷൈനു (എസ്.സി.പി.ഒ, ഡ്രൈവർ).

തിരുവനന്തപുരം റൂറൽ:എം.കെ.സുൽഫിക്കർ (ഡിവൈ.എസ്.പി, നെടുമങ്ങാട്), എസ്.ശ്രീജിത്ത് (ഇൻസ്പെക്ടർ, വിതുര), ഡി. ബിജുകുമാർ (ഇൻസ്പെക്ടർ, ബാലരാമപുരം), എസ്. ചന്ദ്രമോഹനൻ (എസ്.ഐ, ഡി.സി.പി എച്ച്.ക്യു), കെ. ഗോപകുമാർ (അസി.എസ്.ഐ, എച്ച്.ക്യു റിസർവ്), എസ്.അനിൽകുമാർ (എ.എസ്.ഐ, സൈബർസെൽ), വി. സജു (എ.എസ്.ഐ, വിതുര), ആർ.സതികുമാർ (എസ്.സി.പി.ഒ, കാട്ടാക്കട), എം.എസ്.ബിനു (എസ്.സി.പി.ഒ, അഞ്ചുതെങ്ങ്), എസ്.എസ്. ഷിനിലാൽ (എസ്.സി.പി.ഒ, വനിതാസെൽ)

സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്: എൻ.എസ് സലീനാ ബിവി (എറണാകുളം), എസ്.എൻ രാജ് (എസ്.ഐ), കെ.കെ.പ്രദീപ് (എറണാകുളം സിറ്റി), കെ.ആർ.സജീവ് (മലപ്പുറം), ടി.ജയകുമാർ (എ.എസ്.ഐ, തൃശൂർ), ഹാരിഫ് ബഡേക്കര (എ.എസ്.ഐ, വയനാട്), സി.വി.സന്തോഷ് കുമാർ (എ.എസ്.ഐ, വയനാട്), ബി.മുഹമ്മദ് ഇസ്മായിൽ (എസ്.സി.പി.ഒ, കാസർകോട്). ക്രൈംബ്രാഞ്ച്: പി.കെ.സന്തോഷ് (ഡിവൈ.എസ്.പി, കോഴിക്കോട്), ജി.പി.സജുകുമാർ (ഡിറ്റക്ടീവ് ഇൻസ്പെക്ടർ), പി.എം.സുനീർ (എസ്.ഐ, എറണാകുളം), അഷറഫ് കോയങ്കോടൻ (എ.എസ്.ഐ, മലപ്പുറം), പി.ജി.സുധ (എ.എസ്.ഐ, എറണാകുളം), എം.സുരേഷ് (എസ്.സി.പി.ഒ, മലപ്പുറം), ഗോപിക ജി. നായർ (എസ്.സി.പി.ഒ, തിരുവനന്തപുരം), സി. ആർ.ദുർഗ്ഗാദാസൻ (എസ്.സി.പി.എ, തൃശൂർ), വി.സുഗതൻ (ഡിവൈ.എസ്.പി, റെയിൽവേ).

വിജിലൻസ്: എ.കെ.വിശ്വനാഥൻ (ഡിവൈ.എസ്.പി, കോട്ടയം), ഹരി വിദ്യാധരൻ (ഡിവൈ.എസ്.പി, പത്തനംതിട്ട), വി.അജയകുമാർ (ഡിവൈ.എസ്.പി, തിരുവനന്തപുരം), എം.ഗംഗാധരൻ (ഡിവൈ.എസ്.പി, പാലക്കാട്), എസ്.സിയാ ഉൾ ഹഖ് (ഇൻസ്പെക്ടർ, തിരുവനന്തപുരം), ബേസിൽ പി. ഐസക് (എ.എസ്.ഐ,​ ഇടുക്കി)​,​ കെ.അനിൽകുമാർ (എസ്.സി.പി.ഒ,​ തിരുവനന്തപുരം)​,​ എസ്. അനിത (എസ്.സി.പി.ഒ,​ തിരുവനന്തപുരം)​

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POLICE MEDAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.