
തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ പൂജാ ബമ്പർ നറുക്കെടുപ്പ് നടന്നു. ജെഡി 545542 നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ( അഞ്ചുപേര്‍ക്ക് ) മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം വീതം പത്ത് പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനമായി മൂന്ന് ലക്ഷം വീതം അഞ്ച് പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം വീതം അഞ്ച് പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉള്‍പ്പെടെ ആകെ 332130 സമ്മാനങ്ങളാണ് നല്‍കുന്നത്. മൊത്തം 40 ലക്ഷം ടിക്കറ്റുകള്‍ ആണ് അച്ചടിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം പാളയം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം പാലക്കാട് നിന്നും ലോട്ടറി എടുത്തയാൾക്കെന്നാണ് സൂചന. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔപചാരിക ചടങ്ങുകൾ ഉണ്ടായിരിക്കുകയില്ലെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഡോ.മിഥുൻ പ്രേംരാജ് അറിയിച്ചിരുന്നു.
പൂജ ബമ്പറിന്റെ സമ്മാനർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം (12കോടി)
JD 545542
സമാശ്വാസ സമ്മാനം -1,00,000
JA 545542
JB 545542
JC 545542
JE 545542
രണ്ടാം സമ്മാനം 1 കോടി വീതം 5 പേർക്ക്
JA 838734
JB 124349
JC 385583
JD 676775
JE 553135
മൂന്നാം സമ്മാനം 50 ലക്ഷം
JA 399845
JB 661634
JC 175464
JD 549209
JE 264942
JA 369495
JB 556571
JC 732838
JA 399845
JB 661634
JC 175464
JD 549209
JE 264942
JA 369495
JB 556571
JC 732838
JD 354656
JE 824957
നാലാം സമ്മാനം 5 ലക്ഷം
JA 170839
JB 404255
JC 585262
JD 259802
JE 645037
അഞ്ചാം സമ്മാനം 2 ലക്ഷം
ആറാം സമ്മാനം -5,000
ഏഴാം സമ്മാനം -2,000
എട്ടാം സമ്മാനം -500
ഒമ്പതാം സമ്മാനം-300
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |