SignIn
Kerala Kaumudi Online
Thursday, 19 September 2024 8.10 AM IST

ദേശസേവിനി എസ്.കെ.പൊറ്റെക്കാട്ട് പുരസ്‌കാരങ്ങൾ

Increase Font Size Decrease Font Size Print Page

pottekat

തിരുവനന്തപുരം: 2021ലെ ദേശസേവിനി എസ്.കെ. പൊറ്റെക്കാട്ട് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.സമഗ്ര സംഭാവനയ്‌ക്കുളള സാഹിത്യ പ്രതിഭാ പുരസ്‌കാരത്തിന് കഥാകൃത്തും പത്രപ്രവർത്തകനുമായ ബി.മുരളി അർഹനായി.25,000 രൂപയും പ്രശസ്‌തിപത്രവും ശില്‌പവും അടങ്ങുന്നതാണ് അവാർഡ്.സ്‌മിതദാസ്, ഡോ.എം.ടി. ശശി,ഡോ.അനിത വിശ്വം,ജുബിനാ ബീഗം,സന്ധ്യ.ആർ,ഡോ.ജയപ്രകാശ് ശർമ്മ,കോട്ടുക്കൽ തുളസി,ഡി.കനകമ്മ എന്നിവർ വിവിധ വിഭാഗത്തിലുളള പുരസ്‌കാരങ്ങൾക്ക് അർഹത നേടിയതായി ഗ്രന്ഥശാല സെക്രട്ടറി സുരേഷ്. എൻ.എസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POTTEKATT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.