തിരുവനന്തപുരം: കേരളത്തിലെ പരമ്പരാഗത ആധാരമെഴുത്തുകാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ആധാരമെഴുത്ത് അസോസിയേഷൻ സൂചനാ സമരം നടത്തുന്നു. സംസ്ഥാന വ്യാപകമായി പണിമുടക്കുകയും തിരുവനന്തപുരം ഐ.ജി(ആർ) ഓഫീസിന് മുന്നിൽ ധർണ നടത്തുകയും ചെയ്യുമെന്ന് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബി.സി.എസ് നായർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |