SignIn
Kerala Kaumudi Online
Thursday, 19 September 2024 2.38 AM IST

മദ്യവിരുദ്ധ ജനകീയ മുന്നണി സമരത്തിലേക്ക്

Increase Font Size Decrease Font Size Print Page
ppp

കൊച്ചി: പുതിയ മദ്യനയത്തിനെതിരെ സമരത്തിനിറങ്ങാൻ കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന നേതൃസമ്മളനം തീരുമാനിച്ചു. 12ന് രാവിലെ മുതൽ സെക്രട്ടേറിയറ്റ് ഗേറ്റിൽ പ്രധിഷേധ സംഗമവും സമരപ്രഖ്യാപനവും നടക്കും. തുടർന്ന് സർക്കാരിന് നിവേദനം നൽകും. അനുകൂലമായ പ്രതികരണം ഉണ്ടായില്ലെങ്കിൽ പ്രൊഫ. എം.പി. മന്മഥന്റെ സ്മൃതിദിനമായ മേയ് 1ന് സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. പാലാരിവട്ടം പി.ഒ.സി യിൽ മുന്നണി സംസ്ഥാന നേതൃസമ്മേളനം പ്രസിഡന്റ് ബിഷപ്പ് ജോഷ്വാ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്തു. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലക്കപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PROTEST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.