SignIn
Kerala Kaumudi Online
Friday, 26 April 2024 6.31 AM IST

കേരളത്തിൽ നിന്നുള്ളവർക്ക് ക്വാറന്റീൻ നിർബന്ധമാക്കി ഗോവ

gua

ന്യൂഡൽഹി :കേരളത്തിൽ നിന്നുള്ള സന്ദർശകർക്ക് അഞ്ച് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി ഗോവ സർക്കാർ. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും അഞ്ചു ദിവസത്തെ ഇൻസ്റ്റിട്ട്യൂഷണൽ ക്വാറന്റീനും മറ്റുള്ളവർക്ക് കൊവിഡ് നെഗറ്റീവ് ആർ.ടി.പി.സി.ആർ. ഫലവും അഞ്ചു ദിവസത്തെ ഹേം ക്വാറന്റീനുമാണ് നിർബന്ധമാക്കിയത്. ക്വാറന്റീൻ അവസാനിച്ച ശേഷം ആർ.ടി.പി.സി.ആർ. ടെസ്റ്റിന് വിധേയമാക്കും. സംസ്ഥാനത്ത് അർഹരായ നൂറ് ശതമാനം പേരും ഒന്നാം ഡോസ് സ്വീകരിച്ചു കഴിഞ്ഞുവെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത പറഞ്ഞു. കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ മേയ് ആദ്യ വാരം ഗോവയിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. അതേ സമയം സംസ്ഥാനത്തെ കർഫ്യൂ ഒരാഴ്ച കൂടി നീട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: QUA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.