
തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ക്ഷണിക്കപ്പെട്ട 150ൽപ്പരം ഐടി പ്രൊഫഷണലുകളുമായി സംവദിക്കും. മാർച്ച് 7 ന് രാവിലെ 10.30ന് തിരുവനന്തപുരം ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിലാണ് പരിപാടി . വിവിധ ഐടി സ്ഥാപനങ്ങളിലെ ഐടി പ്രൊഫഷണലുകൾ, സിഇഒമാർ,സ്റ്റാർട്ടപ്പ് സംരംഭകർ തുടങ്ങിയവരും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |