തിരുവനന്തപുരം: മഴക്കെടുതികളുമായി ബന്ധപ്പെട്ട ദുരിതാശ്വാസപ്രവർത്തനം ഏകോപിപ്പിക്കുന്നതിനുള്ള നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എ.ഡി.ജി.പി വിജയ് സാക്കറെയെ ഡി.ജി.പി നിയോഗിച്ചു. പൊലീസ് വിന്യാസത്തിനുള്ള നോഡൽ ഓഫീസറായി ആംഡ് പൊലീസ് ബറ്റാലിയൻ വിഭാഗം എ.ഡി.ജി.പി
കെ.പദ്മകുമാറിനെയും നിയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |