SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.16 PM IST

റംസാൻ വ്രതം നാളെ മുതൽ

Increase Font Size Decrease Font Size Print Page

ramadan-

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​സ​പ്പി​റ​വി​ ​ദൃ​ശ്യ​മാ​കാ​ത്ത​തി​നാ​ൽ​ ​ശ​അ്ബാ​ൻ​ 30​ ​പൂ​ർ​ത്തി​യാ​ക്കി​ ​നാ​ളെ​ ​റം​സാ​ൻ​ ​ഒ​ന്ന് ​ആ​യി​രി​ക്കു​മെ​ന്ന് ​പാ​ള​യം​ ​ഇ​മാം​ ​ഡോ.​ ​വി.​പി.​ ​സു​ഹൈ​ബ് ​മൗ​ല​വി​യും​ ​ദ​ക്ഷി​ണ​ ​കേ​ര​ള​ ​ജം​ഇ​യ്യ​ത്തു​ൽ​ ​ഉ​ല​മ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​തൊ​ടി​യൂ​ർ​ ​മു​ഹ​മ്മ​ദ് ​കു​ഞ്ഞ് ​മൗ​ല​വി​യും​ ​അ​റി​യി​ച്ചു.

‌ റം​സാ​ൻ വ്രതാരംഭത്തി​ൽ ​നാ​ളെ​ ​തു​ട​ക്ക​മാ​വു​മെ​ന്ന് ​ഖാ​സി​മാ​രാ​യ​ ​പാ​ണ​ക്കാ​ട് ​സാ​ദി​ഖ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ,​ ​മു​ഹ​മ്മ​ദ് ​ജി​ഫ്രി​ ​മു​ത്തു​ക്കോ​യ​ ​ത​ങ്ങ​ൾ,​ ​പ്രൊ​ഫ.​കെ.​ ​ആ​ലി​ക്കു​ട്ടി​ ​മു​സ്ലി​യാ​ർ,​ ​മു​ഹ​മ്മ​ദ് ​കോ​യ​ ​ത​ങ്ങ​ൾ​ ​ജ​മ​ലു​ല്ലൈ​ലി,​ ​അ​ബ്ദു​ൽ​ ​നാ​സ​ർ​ഹ​യ്യ് ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​പാ​ണ​ക്കാ​ട്,​ ​കാ​ന്ത​പു​രം​ ​എം.​പി​ ​അ​ബൂ​ബ​ക്ക​ർ​ ​മു​സ്ലി​യാ​രു​ടെ​ ​പ്ര​തി​നി​ധി​ ​സി​ ​മു​ഹ​മ്മ​ദ് ​ഫൈ​സി,​ ​ഇ​ബ്രാ​ഹീം​ ​ഖ​ലീ​ൽ​ ​അ​ൽ​ ​ബു​ഖാ​രി​ ​എ​ന്നി​വ​രും​ ​അ​റി​യി​ച്ചു.

TAGS: RAMADAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY