തിരുവനന്തപുരം: രജിസ്ട്രേഷൻ ഓഫീസുകളിൽ സ്ഥിരമായി സെർവർ തകരാറാകുന്നതിന്റെ കാരണം അന്വേഷിച്ച് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്ന് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ ബി.സത്യൻ ആവശ്യപ്പെട്ടു. ഇതിനായി സർക്കാരിന്റെ തന്നെ സാങ്കേതിക പരിജ്ഞാനമുള്ള വിദഗ്ദ്ധരുടെ സേവനം രജിസ്ട്രേഷൻ വകുപ്പ് ആവശ്യപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |