തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് വൈകുന്നേരം 5 മുതൽ 6 മണി വരെ ജനങ്ങളിൽ നിന്ന് പരാതികൾ ഓൺലൈനായി സ്വീകരിക്കും. 18004257771 എന്ന നമ്പരിലാണ് വിളിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |