SignIn
Kerala Kaumudi Online
Thursday, 19 September 2024 4.13 AM IST

ശബരിമലയിൽ സെക്യൂരിറ്റി ഗാർഡ്: വിമുക്തഭടന്മാർക്കും അവസരം

Increase Font Size Decrease Font Size Print Page

തിരുവിതാംകൂർ: ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശബരിമല,പമ്പ,നിലയ്ക്കൽ എന്നീ ക്ഷേത്രങ്ങളിൽ മണ്ഡലംമകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക സെക്യൂരിറ്റി ഗാർഡായി സേവനം അനുഷ്ടിക്കാൻ വിമുക്തഭടൻമാർക്കും സംസ്ഥാന പൊലീസ്,എക്‌സൈസ്,ഫയർ ഫോഴ്സ്,ഫോറസ്റ്റ് തുടങ്ങിയ സേനകളിൽ നിന്നും വിരമിച്ചവർക്കും അവസരം.മേൽപ്പറഞ്ഞ ഏതെങ്കിലും സർവീസിൽ കുറഞ്ഞത് 5 വർഷം പരിചയവും 65 വയസ് കവിയാത്തവരും ശാരീരികശേഷിയുള്ളവരുമായ ഹിന്ദുവിഭാഗത്തിൽപ്പെട്ട പുരുഷൻമാർക്ക് സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം,ഭക്ഷണം എന്നിവ സൗജന്യമാണ്.അവസാന തീയതി 22.വിശദവിവരങ്ങൾക്ക് www.travancoredevaswomboard.org.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SABARIMALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.