തിരുവനന്തപുരം: 11 ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി സേപരീക്ഷാ ഹാൾ ടിക്കറ്റ് sslcexam.kerala.gov.in, thlsexam.kerala.gov.in, ahslcexam.kerala.gov.in ൽ ലഭിക്കുമെന്ന് പരീക്ഷാ കമ്മിഷണറുടെ കാര്യാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |