
തിരുവനന്തപുരം: പൂജപ്പുര ചാടിയറ സംഗീതയിൽ എൽ സുമതി അമ്മ (90 - റിട്ട: ഹെൽത്ത് സർവീസ്) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ അഞ്ചുമണിക്ക് നിര്യാതയായി. പരേതനായ പരമേശ്വരൻ തമ്പിയാണ് (റിട്ട: സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്‌മെന്റ്) ഭർത്താവ്. പ്രശസ്ത തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര (കൃഷ്ണകുമാർ), പരേതനായ സതീഷ് കുമാർ, ഗീതാകുമാരി എന്നിവരാണ് മക്കൾ. ശ്രീലത, ഗീത എസ് നായർ, ഗോപകുമാർ എന്നിവർ മരുമക്കളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |