ന്യൂഡൽഹി: ബജ്റംഗ്ദൾ പ്രവർത്തകൻ ഹർഷ കൊല്ലപ്പെട്ടതിനെ തുടർന്ന് വർഗീയ കലാപമുണ്ടായ ശിവമോഗ ജില്ലയിൽ ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെ സ്കൂളുകളും കോളേജുകളും തുറന്നു. ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് കലാലയങ്ങളിൽ വലിയ സംഘർഷങ്ങൾ അരങ്ങേറിയിരുന്നു. ക്രമസമാധാനം നിലനിറുത്താനായി ശിവമോഗയിൽ 4 വരെ സി.ആർ.പി.സി പ്രകാരം 144 ഏർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |