തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഈ മാസം 15നകം പ്രഖ്യാപിക്കും. ടാബുലേഷൻ ജോലികൾ പുരോഗമിക്കുകയാണ്. അടുത്ത ആഴ്ച ആദ്യത്തോടെ പൂർത്തിയാവും.തുടർന്ന് പരീക്ഷാ ബോർഡ് ചേർന്ന് ഫലപ്രഖ്യാപന തീയതി തീരുമാനിക്കും. ഈ മാസം അവസാനം പ്ലസ് ടു പരീക്ഷാ ഫലവും പ്രഖ്യാപിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |