തിരുവനന്തപുരം: സ്പോർട്സ് അതോറിട്ടി ഒഫ് ഗോവയുടെ കീഴിൽ ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റർ ഒഫ് എക്സലൻസ്, ഗോവ സ്റ്റേറ്റ് ഹൈ പെർഫോമൻസ് ഡയറക്ടർ ആയി മലയാളി ജിംനാസ്റ്റിക് താരം സുമിത് മോഹൻ രാജേശ്വരി ചുമതലയേറ്റു. ഏഷ്യൻ ജിംനാസ്റ്റിക്സ് യൂണിയൻ അക്രോബാട്ടിക് ജിംനാസ്റ്റിക്സിലെ ഇന്ത്യയുടെ ഒരേയൊരു ടെക്നിക്കൽ കമ്മിറ്റി അംഗവും ജിംനാസ്റ്റിക്സ് അസോസിയേഷൻ കേരള ജോയിന്റ് സെക്രട്ടറിയുമാണ് കഴക്കൂട്ടം സ്വദേശിയായ സുമിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |