തിരുവനന്തപുരം: 2018 അടിസ്ഥാന വർഷമാക്കി 2020 ജനുവരി മുതൽ 2021 മാർച്ച് വരെയുളള ഗ്രാമ-നഗര ഉപഭോക്തൃ വില സൂചിക സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് പ്രസിദ്ധീകരിച്ചു. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടീക്കാറാം മീണ പ്രകാശനം നിർവഹിച്ചു. ദേശീയ സർവേ ഓഫീസ് കേരള റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിത ഭാസ്കർ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടർ പി.വി ബാബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |