കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് 19 പേർ. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ പേരുമായി സാമ്യമുള്ള ജോമോൻ ജോസഫ് സ്രാമ്പിക്കലും പത്രിക സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു. പത്രികാ സമർപ്പണത്തിന് ഇന്നലെ വൈകിട്ട് 5 വരെയായിരുന്നു സമയം. ഇന്നാണ് സൂക്ഷ്മ പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |