തിരുവനന്തപുരം: ആവശ്യസേവനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കും അടിയന്തരമായി കൊവിഡ് വാക്സിൻ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കെ.യു.ഡബ്ല്യു.ജെയും കെ.എൻ.ഇ.എഫും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |