തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്കൂളുകളിലെ 3,762 പ്രൈമറി (എൽ.പി/ യു.പി) അദ്ധ്യാപക ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതായി മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിൽ നിന്നാണ്- 978. പ്രൈമറി സ്കൂൾ ഉൾപ്പെടെ പലയിടത്തും അദ്ധ്യാപക ഒഴിവുകൾ വ്യാപകമാണെന്നും താത്കാലികക്കാരെ നിയമിച്ച് ഒഴിവുകൾ നികത്തുന്നില്ലെന്നും പരാതി വ്യാപകമാകുന്നതിനിടെയാണ് മന്ത്രി തന്നെ നിയമസഭയിൽ ഒഴിവുകളുടെ കണക്ക് അവതരിപ്പിച്ചത്.
തിരുവനന്തപുരത്ത് 573 ഒഴിവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |