തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആറിന്റെ ഭാഗമായി നിലവിലെ വോട്ടർപട്ടികയിലെ രണ്ട് ലക്ഷം പേരെ കണ്ടെത്താനായില്ലെന്ന് തിരഞ്ഞെടുപ്പ് ഒാഫീസർ അറിയിച്ചു. ഇതുവരെ 2.66കോടി വോട്ടർമാരുടെ എസ്.ഐ.ആർ.ഡിജിറ്റൈസേഷൻ പൂർത്തിയായി. ആകെ വോട്ടർമാരിൽ 95.67% പേരും എസ്.ഐ.ആറിൽ ഉൾപ്പെട്ടു. ഇന്ന് സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |