തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് പട്ടം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ അസുഖം കൂടിയതിന് പുറമേ വൃക്കകളുടെ പ്രവർത്തനത്തിലും വ്യതിയാനമുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ വി.എസ് സൂക്ഷ്മനിരീക്ഷണത്തിലാണെന്ന് ആശുപത്രി ബുള്ളറ്റിനിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |