SignIn
Kerala Kaumudi Online
Friday, 26 April 2024 2.39 PM IST

വ്യാപാരികളുടെ കളക്ടറേറ്റ് സമരം 27ന്

തിരുവനന്തപുരം : കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യവസ്തുക്കൾക്കുമുള്ള ജി.എസ്.ടിക്കെതിരെയും ശാസ്ത്രീയമല്ലാ പ്ലാസ്റ്റിക് നിരോധനത്തിനെതിരെയും, കേരള സർക്കാരിന്റെ അന്യായമായ വൈദ്യുതിച്ചാർജ് വർദ്ധനവിനെതിരെയും വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ 14 ജില്ലകളിലെയും കളക്ടറേറ്റ് പടിക്കൽ ഈമാസം 27 ന് സമരം നടത്തുമെന്ന് സംസ്ഥാന കമ്മറ്റി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VYAPARI SAMARAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.