ന്യൂഡൽഹി: സംസ്ഥാന യൂത്ത് കോൺഗ്രസ് വക്താക്കളായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ, ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെ നിയമിച്ച തീരുമാനം മരവിപ്പിച്ചതായി ദേശീയ അദ്ധ്യക്ഷൻ ശ്രീനിവാസ് ബി.വി അറിയിച്ചു. പ്രതിഷേധങ്ങളെ തുടർന്നാണ് തീരുമാനം മരവിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |