SignIn
Kerala Kaumudi Online
Thursday, 19 September 2024 11.53 AM IST

കേന്ദ്ര ഭേദഗതിക്ക് എതിരെ നടപടിയെടുക്കും

Increase Font Size Decrease Font Size Print Page
k-radhakrishnan-

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ ചെലവിൽ പത്തുശതമാനം വർദ്ധനവുണ്ടായാൽ പ്രതിമാസം ഉപഭോക്താവിന്റെ വൈദ്യുതി നിരക്ക് പുന:ക്രമീകരിക്കാമെന്ന കേന്ദ്ര ഭേദഗതിക്കെതിരെ മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടിക്കു വേണ്ടി മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാന നിലപാടിനോട് യോജിക്കുന്നതാണ് തെലങ്കാനയുടെ നിലപാട്. സമാന ആശയമുള്ള മറ്റ് സംസ്ഥാനങ്ങളെക്കൂടി ചേർത്താവും നടപടിയെടുക്കുക. കെ.എസ്.ഇ.ബിയെ പൊതുമേഖലയിൽ നിലനിറുത്തും. ഉപഭോക്താക്കൾക്ക് പരമാവധി സഹായം ചെയ്യണമെന്നാണ് സർക്കാർ നിലപാടെന്നും മാസംതോറും നിരക്കുയർത്തുന്നത് സാധാരണക്കാരായ ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുമെന്നും എ.പ്രഭാകരന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K RADHAKRISHNAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.