തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന വസ്തുതരംമാറ്ര അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്താൻ മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ ഇന്ന് പ്രത്യേക അവലോകനയോഗം ചേരും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന യോഗത്തിൽ ലാൻഡ് റവന്യു കമ്മിഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരും ഓൺലൈൻ വഴി ജില്ലാ കളക്ടർമാരും പങ്കെടുക്കും. ആഴ്ചതോറുമുള്ള റവന്യു സെക്രട്ടേറിയറ്റ് യോഗവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |