SignIn
Kerala Kaumudi Online
Thursday, 19 September 2024 6.54 AM IST

മുതിർന്ന നേതാക്കളെ ബന്ധപ്പെട്ട് കെ.സുധാകരൻ

Increase Font Size Decrease Font Size Print Page
k-sudhakaran

തിരുവനന്തപുരം:കോൺഗ്രസ് പുന:സംഘടന സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുമ്പോഴും മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. തലസ്ഥാനത്തുണ്ടായിരുന്ന മുതിർന്ന നേതാവ് എ.കെ ആന്റണിയെ നേരിൽ കണ്ട് സുധാകരൻ നിലവിലെ പ്രശ്നങ്ങൾ വിശദീകരിച്ചു. ഇപ്പോഴത്തെ സാഹചരത്തിൽ പ്രകോപനങ്ങളില്ലാതെ രമ്യമായി തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനുള്ള നിർദ്ദേശം ആന്റണി നൽകി.പുനസംഘടന നടപടികൾ ഫലപ്രദമായി കൊണ്ടു പോകുന്നതിനുള്ള എല്ലാ പിന്തുണയും ഉറപ്പ് നൽകി.അതിന് ശേഷം മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയുടെ വസതിയിലെത്തിയും കെ.സുധാകരൻ .ഒരു മണിക്കൂറോളം കൂടികാഴ്ച നടത്തി..തുടർന്ന് രമേശ് ചെന്നിത്തലയുമായും സുധാകരൻ ആശയവിനിമയം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K SUDHAKARAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.