SignIn
Kerala Kaumudi Online
Wednesday, 01 May 2024 8.31 AM IST

വീണാജോ‌ർജിന്റെ മണ്ഡലത്തിൽ വ്യാപക പ്രതിഷേധം

veena-george

പത്തനംതിട്ട: കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടതിലും ആരോഗ്യമന്ത്രി വീണാജോർജിന്റെ വിവാദ പ്രസ്താവനയിലും പ്രതിഷേധിച്ച് വിവിധ സംഘടനകൾ പത്തനംതിട്ടയിൽ പ്രകടനവും യോഗവും നടത്തി. കെ.ജി.എം.ഒ.എയും ഐ.എം.എയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് നഗരത്തിലേക്ക് പ്രകടനം നടത്തി. സർക്കാരിനും ആരോഗ്യമന്ത്രിക്കുമെതിരെ ഡോക്ടർമാർ മുദ്രാവാക്യം വിളിച്ചു. വീണാജോർജിന്റെ നന്നുവക്കാട്ടെ എം.എൽ.എ ഓഫീസിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. യുവമോർച്ച പ്രവർത്തകർ ശവപ്പെട്ടിയുമായി പ്രതിഷേധ മാർച്ച് നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEENA GEORGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.