വ്യാജ ബില്ലുകളിൽ ചമച്ച് പണം തട്ടൽ, 77 ലക്ഷം രൂപ തിരിമറി നടത്തിയ കേസിൽ ആലിയ ഭട്ടിന്റെ പിഎ അറസ്റ്റിൽ
മുംബയ്: നടി ആലിയ ഭട്ടിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുൻ പേഴ്സണൽ അസിസ്റ്റന്റ് അറസ്റ്റിൽ. വേദിക പ്രകാശ് ഷെട്ടി (32) ആണ് അറസ്റ്റിലായത്.
July 09, 2025