നിമിഷപ്രിയയുടെ മോചനത്തിന് വഴി തെളിയുന്നു, നിർണായക ഇടപെടലുമായി കാന്തപുരം, യെമനിലെ പുരോഹിതനുമായി ബന്ധപ്പെട്ടു
കോഴിക്കോട് : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് നിർണായക ഇടപെടലുമായി കാന്തപുരം എ.പി. അബുബേക്കർ മുസ്ലിയാർ.
July 13, 2025