ഗുജറാത്തിൽ പാലം തകർന്ന് പുഴയിലേക്ക് വീണുള്ള അപകടത്തിൽ മരണം ഒൻപതായി, പൊളിഞ്ഞ പാലത്തിന് പഴക്കം നാല് പതിറ്റാണ്ട് മാത്രം
അഹമ്മദാബാദ്: ഗുജറാത്തിൽ പാലം തകർന്ന് പുഴയിലേക്ക് വീണുണ്ടായ വലിയ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. അഞ്ച് വാഹനങ്ങളും പുഴയിലേക്ക് വീണ് തകർന്നു.
July 09, 2025